കെ.പി. നാരായണിയമ്മ

കാഞ്ഞങ്ങാട്: അയ്യങ്കാവിലെ പരേതനായ കൂലോത്ത് കുഞ്ഞിരാമന്‍ മണിയാണിയുടെ ഭാര്യ കെ.പി. നാരായണിയമ്മ (91) അന്തരിച്ചു. മക്കള്‍: കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, മാതൃഭൂമി ലേഖകന്‍, കാന്‍ഫെഡ് കലാ സാംസ്‌കാരിക വേദി പ്രസിഡണ്ട്), കെ.പി. കൃഷ്ണന്‍ (മുന്‍ പ്രവാസി, പൂതങ്ങാനം), കെ. പി യശോദ (തണ്ണോട്ട്), കെ. പി ലീല (ചീറ്റക്കാവ്), പരേതയായ കാര്‍ത്യായനി. മരുമക്കള്‍: ടി. ഇന്ദിര (താന്നിയടി), രാജേശ്വരി (അടൂര്‍), പരേതരായ എ. കൃഷ്ണന്‍ (റിട്ട. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തണ്ണോട്ട്), എ. കുഞ്ഞിക്കണ്ണന്‍ […]

കാഞ്ഞങ്ങാട്: അയ്യങ്കാവിലെ പരേതനായ കൂലോത്ത് കുഞ്ഞിരാമന്‍ മണിയാണിയുടെ ഭാര്യ കെ.പി. നാരായണിയമ്മ (91) അന്തരിച്ചു. മക്കള്‍: കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, മാതൃഭൂമി ലേഖകന്‍, കാന്‍ഫെഡ് കലാ സാംസ്‌കാരിക വേദി പ്രസിഡണ്ട്), കെ.പി. കൃഷ്ണന്‍ (മുന്‍ പ്രവാസി, പൂതങ്ങാനം), കെ. പി യശോദ (തണ്ണോട്ട്), കെ. പി ലീല (ചീറ്റക്കാവ്), പരേതയായ കാര്‍ത്യായനി. മരുമക്കള്‍: ടി. ഇന്ദിര (താന്നിയടി), രാജേശ്വരി (അടൂര്‍), പരേതരായ എ. കൃഷ്ണന്‍ (റിട്ട. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തണ്ണോട്ട്), എ. കുഞ്ഞിക്കണ്ണന്‍ (നര്‍ക്കല), ടി. നാരായണന്‍ (ചീറ്റക്കാവ്).

Related Articles
Next Story
Share it