നാരായണിയമ്മ

ചെമ്മനാട്: ആലക്കയത്തെ പൊന്നാരട്ട നാരായണി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ ചിണ്ടന്‍ നായര്‍. മക്കള്‍: പി. കാര്‍ത്യായനി, പി. ശാരദ, പി. ജാനകി, പി. നാരായണന്‍, പി. ഇന്ദിര, പി. ബേബി, പി. മാധവന്‍, പി. രത്‌നാകരന്‍, പി. ശാന്ത. മരുമക്കള്‍: എം. സുകുമാരന്‍, കെ. ഗീത, കെ. കൃഷ്ണന്‍, പി. ലതിക, കെ. ശ്രീകല, ടി. മോഹനന്‍, പരേതനായ എം. മാധവന്‍നായര്‍. സഹോദരങ്ങള്‍: പി. മുത്തുനായര്‍, പി. രാഘവന്‍ നായര്‍, പി. ഗോപാലന്‍നായര്‍, […]

ചെമ്മനാട്: ആലക്കയത്തെ പൊന്നാരട്ട നാരായണി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ ചിണ്ടന്‍ നായര്‍. മക്കള്‍: പി. കാര്‍ത്യായനി, പി. ശാരദ, പി. ജാനകി, പി. നാരായണന്‍, പി. ഇന്ദിര, പി. ബേബി, പി. മാധവന്‍, പി. രത്‌നാകരന്‍, പി. ശാന്ത. മരുമക്കള്‍: എം. സുകുമാരന്‍, കെ. ഗീത, കെ. കൃഷ്ണന്‍, പി. ലതിക, കെ. ശ്രീകല, ടി. മോഹനന്‍, പരേതനായ എം. മാധവന്‍നായര്‍. സഹോദരങ്ങള്‍: പി. മുത്തുനായര്‍, പി. രാഘവന്‍ നായര്‍, പി. ഗോപാലന്‍നായര്‍, അമ്മാളുഅമ്മ, പരേതരായ പി. കൃഷ്ണന്‍, പി. കുഞ്ഞിരാമന്‍, പി. വെള്ളച്ചി.

Related Articles
Next Story
Share it