നാരായണിയമ്മ

ബേക്കല്‍: പള്ളിക്കര വെളുത്തോളി പുതിയ പള്ളത്തിങ്കാലിലെ അടിയോടി നാരായണി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: രാഘവന്‍ അടിയോടി (റിട്ട. എസ്.ഐ കര്‍ണാടക, മംഗളൂരു മലയാളിസമാജം സെക്രട്ടറി), പാര്‍വതി, ലക്ഷ്മി, ജാനകി, ബാലാമണി. മരുമക്കള്‍: എം. കമലാക്ഷി, രാജേന്ദ്രന്‍ നമ്പ്യാര്‍ (റിട്ട. മലിനീകരണനിയന്ത്രണ ഓഫീസര്‍), പരേതരായ അപ്പുനായര്‍, മേലത്ത് സുകുമാരന്‍ നമ്പ്യാര്‍, രാമകൃഷ്ണന്‍ നായര്‍ (റിട്ട. ബി.എസ്.എന്‍. എല്‍). സഹോദരങ്ങള്‍: എ. കുമാരന്‍ നായര്‍, പരേതനായ മുത്തുനായര്‍.

Related Articles
Next Story
Share it