നാരായണിയമ്മ

കാഞ്ഞങ്ങാട്: പുല്ലൂര്‍-കൊടവലത്തെ മേലത്ത് നാരായണിയമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാവില കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍. മക്കള്‍: എം. സരോജിനി (പൊയിനാച്ചി-പറമ്പ്), എം. ശ്രീധരന്‍ നമ്പ്യാര്‍, എം. ജയരാജന്‍, എം. ജനാര്‍ദ്ദനന്‍ (ഗള്‍ഫ്). മരുമക്കള്‍: പി. നാരായണന്‍ നായര്‍ (പറമ്പ്), കെ. ശോഭന (പാചകത്തൊഴിലാളി, പുല്ലൂര്‍ ഗവ. യു.പി. സ്‌കൂള്‍), വി.കെ. ബിന്ദു (നെല്ലിക്കാട്ട്), കെ.വി ഷൈമ (അമ്പലത്തറ). സഹോദരങ്ങള്‍: എം. പത്മാവതി, എം. കാര്‍ത്ത്യായനി, എം. ലക്ഷ്മി, എം. ഓമന, എം. സുകുമാരന്‍, എം. ലീല. പരേതനായ […]

കാഞ്ഞങ്ങാട്: പുല്ലൂര്‍-കൊടവലത്തെ മേലത്ത് നാരായണിയമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാവില കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍. മക്കള്‍: എം. സരോജിനി (പൊയിനാച്ചി-പറമ്പ്), എം. ശ്രീധരന്‍ നമ്പ്യാര്‍, എം. ജയരാജന്‍, എം. ജനാര്‍ദ്ദനന്‍ (ഗള്‍ഫ്). മരുമക്കള്‍: പി. നാരായണന്‍ നായര്‍ (പറമ്പ്), കെ. ശോഭന (പാചകത്തൊഴിലാളി, പുല്ലൂര്‍ ഗവ. യു.പി. സ്‌കൂള്‍), വി.കെ. ബിന്ദു (നെല്ലിക്കാട്ട്), കെ.വി ഷൈമ (അമ്പലത്തറ). സഹോദരങ്ങള്‍: എം. പത്മാവതി, എം. കാര്‍ത്ത്യായനി, എം. ലക്ഷ്മി, എം. ഓമന, എം. സുകുമാരന്‍, എം. ലീല. പരേതനായ നാരായണന്‍ നായര്‍.

Related Articles
Next Story
Share it