നാരായണി അമ്മ

ബദിയടുക്ക: മുനിയൂര്‍ ബെള്ളൂരിലെ പരേതനായ കെ. കുഞ്ഞമ്പുനായരുടെ ഭാര്യ മേലത്ത് നാരായണി അമ്മ (85) അന്തരിച്ചു. മക്കള്‍: എം. ജാനകി (പാണ്ടിക്കണ്ടം), എം. കമലാക്ഷി (ബെള്ളൂര്‍, മുനിയൂര്‍), ബി. കരുണാകരന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ് കുംബഡാജെ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട്), എം. രാധാമണി (ബെള്ളൂര്‍ മുനിയൂര്‍). മരുമക്കള്‍: കെ. ചന്തുകുട്ടി നായര്‍ (പാണ്ടിക്കണ്ടം), ടി.ആര്‍ ബാലകൃഷ്ണന്‍ (ബെള്ളൂര്‍ മുനിയൂര്‍), പി. ഗീത (കാവുങ്കാല്‍ കാടകം), പത്മകുമാര്‍ (ആനപ്പെട്ടി, കാലിച്ചാനടുക്കം).

Related Articles
Next Story
Share it