നാരായണിയമ്മ

കാഞ്ഞങ്ങാട്: പുല്ലൂര്‍ കൊടവലം മരുതംകണ്ടം നിട്ടൂര്‍ നാരായണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ കുഞ്ഞമ്പു നായര്‍. മക്കള്‍: രാമകൃഷ്ണന്‍ കൊടവലം, ദാക്ഷായണി എടത്തോട്, ഗോപാലന്‍ മാവുങ്കാല്‍ (റിട്ട: സീനിയര്‍ മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), കരുണാകരന്‍ അമ്പലത്തറ (റിട്ട: മജിസ്‌ട്രേറ്റ്), രവി കൊടവലം (പ്രസിഡണ്ട്, എന്‍.എസ്.എസ് കരയോഗം, കൊടവലം), രോഹിണി പെരിങ്ങാനം, പദ്മനാഭന്‍ കൊടവലം (ദുബായ്), മണി കൊടവലം (എല്‍.ഐ.സി), പവിത്രന്‍ മാവുങ്കാല്‍ (ദുബായ്). മരുമക്കള്‍: ലീല പനത്തടി, കെ. കരുണാകരന്‍ നായര്‍ എടത്തോട്, സിനി […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ കൊടവലം മരുതംകണ്ടം നിട്ടൂര്‍ നാരായണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ കുഞ്ഞമ്പു നായര്‍. മക്കള്‍: രാമകൃഷ്ണന്‍ കൊടവലം, ദാക്ഷായണി എടത്തോട്, ഗോപാലന്‍ മാവുങ്കാല്‍ (റിട്ട: സീനിയര്‍ മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), കരുണാകരന്‍ അമ്പലത്തറ (റിട്ട: മജിസ്‌ട്രേറ്റ്), രവി കൊടവലം (പ്രസിഡണ്ട്, എന്‍.എസ്.എസ് കരയോഗം, കൊടവലം), രോഹിണി പെരിങ്ങാനം, പദ്മനാഭന്‍ കൊടവലം (ദുബായ്), മണി കൊടവലം (എല്‍.ഐ.സി), പവിത്രന്‍ മാവുങ്കാല്‍ (ദുബായ്). മരുമക്കള്‍: ലീല പനത്തടി, കെ. കരുണാകരന്‍ നായര്‍ എടത്തോട്, സിനി ഏച്ചിക്കാനം, ശോഭ ഇരിയണ്ണി, ശ്രീലേഖ ബളാല്‍, ചേവിരി കുഞ്ഞിരാമന്‍ നായര്‍ പെരിങ്ങാനം, പ്രസീദ വട്ടംതട്ട, ശ്രീജ നെല്ലിയടുക്കം, സിനിത തന്നിത്തോട് പെരിയ.

Related Articles
Next Story
Share it