നാരായണി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കവ്വാല്‍ മാടത്തിന് സമീപത്തെ പരേതനായ എന്‍.കൃഷ്ണന്‍ മണിയാണിയുടെ ഭാര്യ പയങ്ങപ്പാടന്‍ വീട്ടില്‍ നാരായണി അമ്മ (85) അന്തരിച്ചു. മക്കള്‍: സുകുമാരന്‍ (കക്കാട്ട്), ഗിരീഷ് കുമാര്‍, യശോദ, ശ്യാമള (കക്കാട്ട്), പുഷ്പ (കരിവെള്ളൂര്‍). മരുമക്കള്‍: സ്മിത, റോഷിണി, കൃഷ്ണന്‍ കക്കാട്ട്, ഗോപാലകൃഷ്ണന്‍ (കരിവെള്ളൂര്‍). സഹോദരി പരേതയായ പാട്ടിയമ്മ (കുമ്പളപ്പള്ളി).

Related Articles
Next Story
Share it