ചേവിരി നാരായണി അമ്മ

പള്ളത്തിങ്കാല്‍: മുന്നാട് പയ്യങ്ങാനത്തെ പരേതനായ പി. നാരായണന്‍ നായരുടെ ഭാര്യ ചേവിരി നാരായണി അമ്മ (77) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഒളിവില്‍ കഴിയുന്ന സമയത്ത് താമസ-ഭക്ഷണ സൗകര്യമൊരുക്കുന്നതിലും മറ്റും സഹായങ്ങള്‍ ചെയ്തിരുന്നു. മക്കള്‍: സി. കുഞ്ഞികൃഷ്ണന്‍, സി.രാജന്‍, സുരേഷ് പയ്യങ്ങാനം (മുന്നാട് പീപ്പിള്‍സ് കോളേജ് അധ്യാപകന്‍, ഉത്തരദേശം റിപ്പോര്‍ട്ടര്‍), പരേതനായ ബേബി സി.നായര്‍. മരുമക്കള്‍: കെ.കെ.സുജാത, കെ. ശ്രീജ, കെ. ഗൗരി (കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്). സഹോദരങ്ങള്‍: സി.കുമാരന്‍ നായര്‍ (റിട്ട. മാനേജിംഗ് ഡയറക്ടര്‍, ബേഡഡുക്ക കാര്‍ഷിക […]

പള്ളത്തിങ്കാല്‍: മുന്നാട് പയ്യങ്ങാനത്തെ പരേതനായ പി. നാരായണന്‍ നായരുടെ ഭാര്യ ചേവിരി നാരായണി അമ്മ (77) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഒളിവില്‍ കഴിയുന്ന സമയത്ത് താമസ-ഭക്ഷണ സൗകര്യമൊരുക്കുന്നതിലും മറ്റും സഹായങ്ങള്‍ ചെയ്തിരുന്നു.
മക്കള്‍: സി. കുഞ്ഞികൃഷ്ണന്‍, സി.രാജന്‍, സുരേഷ് പയ്യങ്ങാനം (മുന്നാട് പീപ്പിള്‍സ് കോളേജ് അധ്യാപകന്‍, ഉത്തരദേശം റിപ്പോര്‍ട്ടര്‍), പരേതനായ ബേബി സി.നായര്‍. മരുമക്കള്‍: കെ.കെ.സുജാത, കെ. ശ്രീജ, കെ. ഗൗരി (കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്). സഹോദരങ്ങള്‍: സി.കുമാരന്‍ നായര്‍ (റിട്ട. മാനേജിംഗ് ഡയറക്ടര്‍, ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്ക്), പരേതരായ സി.കുഞ്ഞിക്കേളുനായര്‍, സി. കുഞ്ഞിരാമന്‍ നായര്‍.

Related Articles
Next Story
Share it