നാരായണിയമ്മ

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ കൂനിക്കുന്ന് വീട്ടില്‍ പരേതനായ മാവില കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ തെക്കില്‍ നാരായണിയമ്മ (85) അന്തരിച്ചു. മക്കള്‍: പരേതനായ ഗംഗാധരന്‍ നീലേശ്വരം, ശേഖരന്‍ മാങ്ങാട്, കമലാക്ഷി കോളിയടുക്കം, മാധവന്‍ പെരിയ (ഖത്തര്‍), പ്രഭാകരന്‍ മയിലാട്ടി (അധ്യാപകന്‍), നാരായണന്‍ കൂനിക്കുന്ന് (ഖത്തര്‍), രാധാകൃഷ്ണന്‍ കൂനിക്കുന്ന് (ഖത്തര്‍), രാഘവന്‍ കൂനിക്കുന്ന് (വില്ലേജ് അസിസ്റ്റന്റ്), ജയരാജന്‍ കൂനിക്കുന്ന് (അധ്യാപകന്‍), അനില്‍കുമാര്‍ കൊച്ചി. മരുമക്കള്‍: മാധവന്‍ അടിയോടി കോളിയടുക്കം), അംബിക, പ്രേമ, പ്രസന്ന, സനിത, പ്രസീത, ശ്രുതി, ജിഷ, ഷീബ, ലിജികൃഷ്ണ. […]

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ കൂനിക്കുന്ന് വീട്ടില്‍ പരേതനായ മാവില കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ തെക്കില്‍ നാരായണിയമ്മ (85) അന്തരിച്ചു. മക്കള്‍: പരേതനായ ഗംഗാധരന്‍ നീലേശ്വരം, ശേഖരന്‍ മാങ്ങാട്, കമലാക്ഷി കോളിയടുക്കം, മാധവന്‍ പെരിയ (ഖത്തര്‍), പ്രഭാകരന്‍ മയിലാട്ടി (അധ്യാപകന്‍), നാരായണന്‍ കൂനിക്കുന്ന് (ഖത്തര്‍), രാധാകൃഷ്ണന്‍ കൂനിക്കുന്ന് (ഖത്തര്‍), രാഘവന്‍ കൂനിക്കുന്ന് (വില്ലേജ് അസിസ്റ്റന്റ്), ജയരാജന്‍ കൂനിക്കുന്ന് (അധ്യാപകന്‍), അനില്‍കുമാര്‍ കൊച്ചി. മരുമക്കള്‍: മാധവന്‍ അടിയോടി കോളിയടുക്കം), അംബിക, പ്രേമ, പ്രസന്ന, സനിത, പ്രസീത, ശ്രുതി, ജിഷ, ഷീബ, ലിജികൃഷ്ണ. സഹോദരങ്ങള്‍; ഗോപാലന്‍നായര്‍, തമ്പാന്‍ നായര്‍ (രണ്ടുപേരും പരേതര്‍), അമ്മാളുവമ്മ.

Related Articles
Next Story
Share it