ബി.എം. നാരായണി അമ്മ

കാഞ്ഞങ്ങാട്: മൂലച്ചേരി നായരച്ചന്‍ തായന്നൂര്‍ നേരംകാണാതടുക്കത്തെ പരേതനായ എന്‍.വി മാധവന്‍ നായരുടെ ഭാര്യ ബി.എം. നാരായണി അമ്മ(78)അന്തരിച്ചു. മക്കള്‍: ബി.എം. മോഹനന്‍ (റിട്ട. ഓവര്‍സിയര്‍, ഇറിഗേഷന്‍ വകുപ്പ്), ബി.എം. സതി, ബി.എം. രാധാകൃഷ്ണന്‍, ബി.എം. പ്രീതി (വെള്ളിക്കോത്ത്), ബി.എം. ബാബുരാജ് (വിസ്മയ സ്റ്റുഡിയോ, തായന്നൂര്‍). മരുമക്കള്‍: എന്‍.വി. മനോഹരന്‍ (എന്‍വീസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), എന്‍.വി. ബിന്ദുലേഖ (എണ്ണപ്പാറ, കോടോംബേളൂര്‍ പഞ്ചായത്ത് മുന്‍ അംഗം), എം. സജിത (ബന്തടുക്ക), കെ.വി. ചിത്ര (കേളോത്ത്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു നായര്‍, […]

കാഞ്ഞങ്ങാട്: മൂലച്ചേരി നായരച്ചന്‍ തായന്നൂര്‍ നേരംകാണാതടുക്കത്തെ പരേതനായ എന്‍.വി മാധവന്‍ നായരുടെ ഭാര്യ ബി.എം. നാരായണി അമ്മ(78)അന്തരിച്ചു. മക്കള്‍: ബി.എം. മോഹനന്‍ (റിട്ട. ഓവര്‍സിയര്‍, ഇറിഗേഷന്‍ വകുപ്പ്), ബി.എം. സതി, ബി.എം. രാധാകൃഷ്ണന്‍, ബി.എം. പ്രീതി (വെള്ളിക്കോത്ത്), ബി.എം. ബാബുരാജ് (വിസ്മയ സ്റ്റുഡിയോ, തായന്നൂര്‍). മരുമക്കള്‍: എന്‍.വി. മനോഹരന്‍ (എന്‍വീസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), എന്‍.വി. ബിന്ദുലേഖ (എണ്ണപ്പാറ, കോടോംബേളൂര്‍ പഞ്ചായത്ത് മുന്‍ അംഗം), എം. സജിത (ബന്തടുക്ക), കെ.വി. ചിത്ര (കേളോത്ത്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു നായര്‍, കുഞ്ഞമ്മാര്‍ അമ്മ, കോരന്‍ നായര്‍, ചാത്തു നായര്‍, അമ്പു നായര്‍.

Related Articles
Next Story
Share it