ഉദുമ: മുക്കുന്നോത്ത് കുണ്ടോളം പാറയിലെ നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പക്കുഞ്ഞി. മക്കള്‍: കൃഷ്ണന് (കുവൈത്ത്), ചന്ദ്രാവതി (കളനാട്, കോഴിത്തിടില്‍), ശോഭന (ബേര്‍ക്ക), തങ്കമണി (നാലാംവാതുക്കല്), പരേതനായ വിനീഷ്. മരുമക്കള്‍: ബിന്ദു (പള്ളം), രവീന്ദ്രന് (നാലാംവാതുക്കല്), പരേതരായ കുഞ്ഞിരാമന് (കളനാട് കോഴിത്തിടില്‍), അപ്പുക്കുഞ്ഞി. സഹോദരങ്ങള്‍: രാമുഞ്ഞി (ഉദുമ), ചോയി (ഉദുമ), കുമാരന് (നാലാംവാതുക്കല്). മാധവി (കാഞ്ഞങ്ങാട്).