നാരായണി

ഉദുമ: പള്ളം പരേതനായ പൊക്കന്‍ എന്നവരുടെ ഭാര്യ രാവണീശ്വരം വടക്കേവളപ്പില്‍ നാരായണി അന്തരിച്ചു. മക്കള്‍: ലക്ഷ്മി, കുഞ്ഞിരാമന്‍ (ടൂറിസ്റ്റ് ഡ്രൈവര്‍, പാലക്കുന്ന്), നാരായണന്‍ (ഗള്‍ഫ്), പുഷ്പ, ശ്രീധരന്‍ പള്ളം, (കെ.എസ്.ആര്‍.ട്ടി.സി. കാസര്‍കോട്), ശോഭ, രജനി, പരേതനായ കൃഷ്ണന്‍. മരുമക്കള്‍: ബാലന്‍ മേല്‍പറമ്പ് ശോഭ രാവണീശ്വരം, വിധുബാല അടോട്ട്, സുകുമാരി ഉദയമംഗലം, രവി രാവണീശ്വരം, അനില്‍കുമാര്‍ രാവണീശ്വരം, പരേതനായ കൃഷ്ണന്‍ കണിയമ്പാടി. സഹോദരങ്ങള്‍: അച്ചുതന്‍ രാവണീശ്വരം, ഭവാനി കരിന്തളം (റിട്ട. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്), മുകുന്ദന്‍ രാവണീശ്വരം, പരേതരായ രാഘവന്‍ […]

ഉദുമ: പള്ളം പരേതനായ പൊക്കന്‍ എന്നവരുടെ ഭാര്യ രാവണീശ്വരം വടക്കേവളപ്പില്‍ നാരായണി അന്തരിച്ചു. മക്കള്‍: ലക്ഷ്മി, കുഞ്ഞിരാമന്‍ (ടൂറിസ്റ്റ് ഡ്രൈവര്‍, പാലക്കുന്ന്), നാരായണന്‍ (ഗള്‍ഫ്), പുഷ്പ, ശ്രീധരന്‍ പള്ളം, (കെ.എസ്.ആര്‍.ട്ടി.സി. കാസര്‍കോട്), ശോഭ, രജനി, പരേതനായ കൃഷ്ണന്‍. മരുമക്കള്‍: ബാലന്‍ മേല്‍പറമ്പ് ശോഭ രാവണീശ്വരം, വിധുബാല അടോട്ട്, സുകുമാരി ഉദയമംഗലം, രവി രാവണീശ്വരം, അനില്‍കുമാര്‍ രാവണീശ്വരം, പരേതനായ കൃഷ്ണന്‍ കണിയമ്പാടി. സഹോദരങ്ങള്‍: അച്ചുതന്‍ രാവണീശ്വരം, ഭവാനി കരിന്തളം (റിട്ട. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്), മുകുന്ദന്‍ രാവണീശ്വരം, പരേതരായ രാഘവന്‍ (റിട്ട. സബ് മേജര്‍), ബാലന്‍ രാവണീശ്വരം, കൊട്ടന്‍ കൊക്കാല്‍.

Related Articles
Next Story
Share it