നാരായണി

പെരിയ: പെരിയ ബസാര്‍ അടുക്കത്തില്‍ പരേതനായ ചോയിയുടെ മകള്‍ നാരായണി (65) അന്തരിച്ചു. മകള്‍: രമ. മരുമകന്‍: രവി വില്ലാരംപതി. സഹോദരി: വെള്ളച്ചി വാക്കുഴി.

Related Articles
Next Story
Share it