വി. നാരായണി

പാലക്കുന്ന്: മുംബൈ നാഷണല്‍ റയോണ്‍സില്‍ നിന്ന് വിരമിച്ച കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം ഗോകുല്‍ നിവാസില്‍ പരേതനായ ആയമ്പാറ ശങ്കരന്റെ ഭാര്യ വി. നാരായണി (75) അന്തരിച്ചു. മക്കള്‍: ഇന്ദിര, ഗോപിനാഥന്‍ (ഗള്‍ഫ്), ഗീത. മരുമക്കള്‍: സോമന്‍ (പെരിയ), ജൂലി (കണ്ണൂര്‍), ശശികുമാര്‍(ഗള്‍ഫ്). സഹോദരങ്ങള്‍: പരേതരായ അമ്പു, പാട്ടി, മാണി എന്ന കുമ്പ.

Related Articles
Next Story
Share it