പി. നാരായണി

കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ തപസ്യയിലെ പി. നാരായണി (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. കുഞ്ഞിരാമന്‍. മക്കള്‍: ഡോ. ലീനാ രാമന്‍ (ഹൈദരബാദ്), നീന രാമന്‍ (അസി. പ്രൊഫസര്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്), പരേതരായ വിനോദ്കുമാര്‍, വിജയകുമാര്‍. മരുമക്കള്‍: പി. വിശ്വനാഥന്‍ (ഹൈദരബാദ്), കെ. മോഹനന്‍ (ഡെവലപ്‌മെന്റ് ഓഫീസര്‍, റബ്ബര്‍ ബോര്‍ഡ്, കാഞ്ഞങ്ങാട്), സവിത (പരിയാരം മെഡിക്കല്‍ കോളേജ്), ബീന (തളങ്കര ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: ശാരദ (തച്ചങ്ങാട്), ലീല (മഡിയന്‍), പരേതരായ ദാമോദരന്‍, ചന്ദ്രന്‍, ശശി.

Related Articles
Next Story
Share it