സി.പി. നാരായണി

പാലക്കുന്ന്: പള്ളിപ്പുറം 'സ്മിതാ വില്ല'യില്‍ സി.പി. നാരായണി (നിച്ചമ്മ-83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. അലാമി (റിട്ട. ജില്ലാ പൊലിസ് സൂപ്രണ്ട്, കോയമ്പത്തൂര്‍). മക്കള്‍: രാമകൃഷ്ണന്‍ (ദുബായ്), അമ്പാടി, ജയപ്രകാശ്, കൈലാസ് (മൂവരും മുന്‍ പ്രവാസികള്‍), പ്രേമലത, ഭാഗ്യലത, അരവിന്ദാക്ഷന്‍, സ്മിത, പരേതനായ കുമാരന്‍. മരുമക്കള്‍: ശ്രീമതി, സരോജിനി, രേഖ, വിശാലാക്ഷി, ശ്രീലത, രജനി, ശശി, ഭാസ്‌കരന്‍ (ഇരുവരും ദുബായ്), പരേതനായ ചാപ്പയില്‍ ഭാസ്‌കരന്‍. സഹോദരങ്ങള്‍: സരസ്വതി, കമലാക്ഷി, പരേതരായ വെള്ളച്ചി, ദേവകി, കല്യാണി, ഗോപാലന്‍, രാമന്‍, […]

പാലക്കുന്ന്: പള്ളിപ്പുറം 'സ്മിതാ വില്ല'യില്‍ സി.പി. നാരായണി (നിച്ചമ്മ-83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. അലാമി (റിട്ട. ജില്ലാ പൊലിസ് സൂപ്രണ്ട്, കോയമ്പത്തൂര്‍). മക്കള്‍: രാമകൃഷ്ണന്‍ (ദുബായ്), അമ്പാടി, ജയപ്രകാശ്, കൈലാസ് (മൂവരും മുന്‍ പ്രവാസികള്‍), പ്രേമലത, ഭാഗ്യലത, അരവിന്ദാക്ഷന്‍, സ്മിത, പരേതനായ കുമാരന്‍. മരുമക്കള്‍: ശ്രീമതി, സരോജിനി, രേഖ, വിശാലാക്ഷി, ശ്രീലത, രജനി, ശശി, ഭാസ്‌കരന്‍ (ഇരുവരും ദുബായ്), പരേതനായ ചാപ്പയില്‍ ഭാസ്‌കരന്‍. സഹോദരങ്ങള്‍: സരസ്വതി, കമലാക്ഷി, പരേതരായ വെള്ളച്ചി, ദേവകി, കല്യാണി, ഗോപാലന്‍, രാമന്‍, നാരായണന്‍.

Related Articles
Next Story
Share it