നാരായണന്‍ നമ്പ്യാര്‍
വിദ്യാനഗര്‍: റവന്യു വകുപ്പില്‍നിന്ന് വിരമിച്ച നുള്ളിപ്പാടി സുരഭി കോളനി 'കൃഷ്ണ കൃപ'യിലെ കെ.വി. നാരായണന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. കണ്ണൂര്‍ മതുക്കോത്ത് സ്വദേശിയാണ്. നാലര പതിറ്റാണ്ടു മുമ്പ് ജോലി ആവശ്യാര്‍ഥം കാസര്‍കോട് എത്തിയാണ് നുള്ളിപ്പാടില്‍ വീട് വെച്ച് താമസം തുടങ്ങിയത്. എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ ഭാരവാഹി, കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. മുരളീധരന്‍ ഡി.ഐ.സി. പ്രസിഡണ്ടായിരിക്കെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പാദയാത്രയിലെ സ്ഥിരാംഗമായിരുന്നു. ഭാര്യ: എന്‍.വി. ലക്ഷ്മി (ഇരിട്ടി). […]

വിദ്യാനഗര്‍: റവന്യു വകുപ്പില്‍നിന്ന് വിരമിച്ച നുള്ളിപ്പാടി സുരഭി കോളനി 'കൃഷ്ണ കൃപ'യിലെ കെ.വി. നാരായണന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. കണ്ണൂര്‍ മതുക്കോത്ത് സ്വദേശിയാണ്. നാലര പതിറ്റാണ്ടു മുമ്പ് ജോലി ആവശ്യാര്‍ഥം കാസര്‍കോട് എത്തിയാണ് നുള്ളിപ്പാടില്‍ വീട് വെച്ച് താമസം തുടങ്ങിയത്. എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ ഭാരവാഹി, കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. മുരളീധരന്‍ ഡി.ഐ.സി. പ്രസിഡണ്ടായിരിക്കെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പാദയാത്രയിലെ സ്ഥിരാംഗമായിരുന്നു. ഭാര്യ: എന്‍.വി. ലക്ഷ്മി (ഇരിട്ടി). മക്കള്‍: എന്‍.വി. ഷീബ, എന്‍. വി. ഷംന (അസി.പ്രൊഫ. പി.എ. കോളേജ്, മംഗളൂരു). മരുമക്കള്‍: വിശ്വനാഥന്‍ (ഉദുമ ബാര, എഞ്ചിനീയര്‍, ഇന്‍ഡോര്‍), സോബേസ് (ചേര്‍ത്തല, വ്യാപാരി). സഹോദരങ്ങള്‍: പാര്‍വ്വതി അമ്മ, പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍(മൂവരും കണ്ണൂര്‍ മതുക്കോത്ത്).