മാവില നാരായണന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട്: ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് റിട്ട. ഡിവിഷണല്‍ മാനേജര്‍ കാഞ്ഞങ്ങാട്ടെ മാവില നാരായണന്‍ നമ്പ്യാര്‍ (77) അന്തരിച്ചു. ദീര്‍ഘനാളായി കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. ലയണ്‍സ് ക്ലബ് കോഴിക്കോട് മുന്‍ പ്രസിഡണ്ട്, ട്രോമാകെയര്‍ മുന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പരേതരായ കോണത്ത് നാരായണന്‍ നമ്പ്യാറുടേയും മാവില മീനാക്ഷി അമ്മയുടേയും മകനാണ്.ഭാര്യ: ചാങ്കാളി രാധ നമ്പ്യാര്‍. മക്കള്‍: മീനു, അര്‍ജുന്‍ നമ്പ്യാര്‍. മരുമക്കള്‍: അഡ്വ: എ. കൃഷ്ണനുണ്ണി, വിജയലക്ഷ്മി. സഹോദരങ്ങള്‍: ചന്ദ്രാവതി, പങ്കജം, ഡോ. രത്‌നാകരന്‍ നമ്പ്യാര്‍ (എം. ആര്‍. […]

കാഞ്ഞങ്ങാട്: ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് റിട്ട. ഡിവിഷണല്‍ മാനേജര്‍ കാഞ്ഞങ്ങാട്ടെ മാവില നാരായണന്‍ നമ്പ്യാര്‍ (77) അന്തരിച്ചു. ദീര്‍ഘനാളായി കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. ലയണ്‍സ് ക്ലബ് കോഴിക്കോട് മുന്‍ പ്രസിഡണ്ട്, ട്രോമാകെയര്‍ മുന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പരേതരായ കോണത്ത് നാരായണന്‍ നമ്പ്യാറുടേയും മാവില മീനാക്ഷി അമ്മയുടേയും മകനാണ്.
ഭാര്യ: ചാങ്കാളി രാധ നമ്പ്യാര്‍. മക്കള്‍: മീനു, അര്‍ജുന്‍ നമ്പ്യാര്‍. മരുമക്കള്‍: അഡ്വ: എ. കൃഷ്ണനുണ്ണി, വിജയലക്ഷ്മി. സഹോദരങ്ങള്‍: ചന്ദ്രാവതി, പങ്കജം, ഡോ. രത്‌നാകരന്‍ നമ്പ്യാര്‍ (എം. ആര്‍. നമ്പ്യാര്‍), അഡ്വ. എം. കുഞ്ഞമ്പു നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍ (കേരള ബാങ്ക് റിട്ട. മാനേജര്‍), രാജകൃഷ്ണന്‍, രവീന്ദ്രന്‍, ലക്ഷ്മി, പരേതരായ ഹരി, ദാക്ഷായണി, ചന്ദ്രന്‍.

Related Articles
Next Story
Share it