നാരായണന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട്: പരപ്പ എടത്തോട്ടെ മുന്‍ പ്രവാസിയും എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയുമായ മേലത്ത് നാരായണന്‍ നമ്പ്യാര്‍ (64) അന്തരിച്ചു. പരേതരായ കുഞ്ഞമ്പുനായരുടേയം മേലത്ത് നാരായണി അമ്മയുടേയും മകനാണ്. ഭാര്യ: തുളുച്ചേരി തങ്കമണി. മക്കള്‍: ആശ, അജിത്ത് കുമാര്‍ (ദുബായ്). മരുമകന്‍: മധു കോടോത്ത്. സഹോദരന്‍: ശ്രീധരന്‍ നായര്‍.

Related Articles
Next Story
Share it