നാരായണന്‍ നായര്‍

ഉദുമ: ബാരയിലെ പ്രമുഖ കര്‍ഷകനും അള്ളംകുളം മുല്ലച്ചേരി തറവാട് മുതിര്‍ന്ന അംഗവുമായ വടക്കംതൊട്ടിയിലെ എം. നാരായണന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: തുളിച്ചേരിതമ്പായി അമ്മ. മക്കള്‍: ടി.ശ്യാമള (ഇടത്തോട്), ശശിധരന്‍, ഉഷാകുമാരി (കുളത്തൂര്‍), വേണുഗോപാലന്‍, ടി പ്രസന്ന (കാനത്തൂര്‍), പരേതയായ ടി.ബാലാമണി. മരുമക്കള്‍: കൂക്കള്‍ രാഘവന്‍ നായര്‍, സി. വിജയന്‍ നായര്‍, പി. ഗായത്രി, മാധവന്‍ നായര്‍, രാജശ്രീ, വി. നാരായണന്‍ നായര്‍. സഹോദരങ്ങള്‍: എം. ലക്ഷ്മി അമ്മ (പറമ്പ), എം. കാര്‍ത്യായനി അമ്മ (കൊട്ടോടി), എം. […]

ഉദുമ: ബാരയിലെ പ്രമുഖ കര്‍ഷകനും അള്ളംകുളം മുല്ലച്ചേരി തറവാട് മുതിര്‍ന്ന അംഗവുമായ വടക്കംതൊട്ടിയിലെ എം. നാരായണന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: തുളിച്ചേരിതമ്പായി അമ്മ. മക്കള്‍: ടി.ശ്യാമള (ഇടത്തോട്), ശശിധരന്‍, ഉഷാകുമാരി (കുളത്തൂര്‍), വേണുഗോപാലന്‍, ടി പ്രസന്ന (കാനത്തൂര്‍), പരേതയായ ടി.ബാലാമണി. മരുമക്കള്‍: കൂക്കള്‍ രാഘവന്‍ നായര്‍, സി. വിജയന്‍ നായര്‍, പി. ഗായത്രി, മാധവന്‍ നായര്‍, രാജശ്രീ, വി. നാരായണന്‍ നായര്‍. സഹോദരങ്ങള്‍: എം. ലക്ഷ്മി അമ്മ (പറമ്പ), എം. കാര്‍ത്യായനി അമ്മ (കൊട്ടോടി), എം. പാര്‍വതി അമ്മ (അരിയില്‍), എം. കുഞ്ഞമ്പു നായര്‍ (ബാവിക്കര), എം. ഭാര്‍ഗവി അമ്മ (മുണ്ടക്കൈ), എം കല്യാണി അമ്മ (പാടി), പരേതയായ എം. ജാനകി അമ്മ (ബോവിക്കാനം).

Related Articles
Next Story
Share it