നാരായണന്‍ നായര്‍

ചെര്‍ക്കള: പാടി ബെള്ളൂര്‍ വളപ്പിലെ ഐങ്കൂറന്‍ നാരായണന്‍ നായര്‍ (79) അന്തരിച്ചു. സി.പി.എം. ഇബ്രാംവളപ്പ് ബ്രാഞ്ച് അംഗം, പാടി ഹരിഹര സേവാ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഇ.ലീല. മക്കള്‍: വി.എന്‍. പുഷ്പ, വി.എന്‍. രവീന്ദ്രന്‍, വി.എന്‍. രാജേന്ദ്രന്‍ (സി.പി.എം. ഇബ്രാം വളപ്പ് ബ്രാഞ്ച് സെക്രട്ടറി, ഫോട്ടോ ഗ്രാഫര്‍, എടനീര്‍ ഫോട്ടോ മേക്ക് സ്റ്റുഡിയോ), വി.എന്‍. അംബിക. മരുമക്കള്‍: കെ. ബാലകൃഷ്ണന്‍ (അരിയില്‍), കെ. ഉഷ (മുന്നാട്), ഇ. ജയശ്രീ (മടിക്കേരി), കരുണാകരന്‍ (അണിഞ്ഞ). […]

ചെര്‍ക്കള: പാടി ബെള്ളൂര്‍ വളപ്പിലെ ഐങ്കൂറന്‍ നാരായണന്‍ നായര്‍ (79) അന്തരിച്ചു. സി.പി.എം. ഇബ്രാംവളപ്പ് ബ്രാഞ്ച് അംഗം, പാടി ഹരിഹര സേവാ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഇ.ലീല. മക്കള്‍: വി.എന്‍. പുഷ്പ, വി.എന്‍. രവീന്ദ്രന്‍, വി.എന്‍. രാജേന്ദ്രന്‍ (സി.പി.എം. ഇബ്രാം വളപ്പ് ബ്രാഞ്ച് സെക്രട്ടറി, ഫോട്ടോ ഗ്രാഫര്‍, എടനീര്‍ ഫോട്ടോ മേക്ക് സ്റ്റുഡിയോ), വി.എന്‍. അംബിക. മരുമക്കള്‍: കെ. ബാലകൃഷ്ണന്‍ (അരിയില്‍), കെ. ഉഷ (മുന്നാട്), ഇ. ജയശ്രീ (മടിക്കേരി), കരുണാകരന്‍ (അണിഞ്ഞ). സഹോദരങ്ങള്‍: മീനാക്ഷി (കുറ്റികോല്‍), കമലാക്ഷി (മുള്ളേരിയ), ശാരദ (കാട്ടുകൊച്ചി), ഓമന, ചന്ദ്രന്‍ (ഇരുവരും പാടി), പരേതയായ തമ്പായി.

Related Articles
Next Story
Share it