പി. നാരായണന്‍ നായര്‍
കോളിയടുക്കം: മുന്‍ പഞ്ചായത്ത് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കോളിയടുക്കം എ.കെ വീട്ടിലെ പുല്ലയിക്കോടി നാരായണന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ എ.കെ ശാന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രിസ് ജി.എല്‍.പി സ്‌കൂള്‍). മകള്‍: എ.കെ രാജേഷ് (യു.എസ്.എ), എ.കെ രാജീവന്‍ (എം.വി.ഐ പട്ടാമ്പി), എ. കെ രവി (ആക്‌സിസ് ബാങ്ക് കോഴിക്കോട്), എ.എ.കെ പ്രസാദ് (സൗദി), എ.കെ പ്രിയ (അധ്യാപിക). മരുമക്കള്‍: സിന്ധു കുട്ടമത് (യു.എസ്.എ), ശോഭ മാങ്ങാട്, രമ്യ പനത്തടി, രമ്യ മാവുങ്കാല്‍ (നേഴ്സ്), പ്രസന്നന്‍ മുന്നൂര്‍ (ഗള്‍ഫ്). […]

കോളിയടുക്കം: മുന്‍ പഞ്ചായത്ത് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കോളിയടുക്കം എ.കെ വീട്ടിലെ പുല്ലയിക്കോടി നാരായണന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ എ.കെ ശാന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രിസ് ജി.എല്‍.പി സ്‌കൂള്‍). മകള്‍: എ.കെ രാജേഷ് (യു.എസ്.എ), എ.കെ രാജീവന്‍ (എം.വി.ഐ പട്ടാമ്പി), എ. കെ രവി (ആക്‌സിസ് ബാങ്ക് കോഴിക്കോട്), എ.എ.കെ പ്രസാദ് (സൗദി), എ.കെ പ്രിയ (അധ്യാപിക). മരുമക്കള്‍: സിന്ധു കുട്ടമത് (യു.എസ്.എ), ശോഭ മാങ്ങാട്, രമ്യ പനത്തടി, രമ്യ മാവുങ്കാല്‍ (നേഴ്സ്), പ്രസന്നന്‍ മുന്നൂര്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: പി. കല്യാണി അമ്മ, പരേതനായ കുഞ്ഞമ്പു നായര്‍, ചന്തുക്കുട്ടി.