എം. നാരായണന്‍ നായര്‍

പെരുമ്പള: എ.കെ.ജി. നയിച്ച കര്‍ഷക മാര്‍ച്ചിലെ സമര പോരാളിയായിരുന്നു പെരുമ്പള തലക്കണ്ടത്തിലെ എം. നാരായണന്‍ നായര്‍ (90) അന്തരിച്ചു. മക്കള്‍: എം. കരുണാകരന്‍ നായര്‍, ശ്രീധരന്‍ നായര്‍, രാധ, ശ്യാമള, സരോജിനി. മരുമക്കള്‍: എ. പത്മിനി, എം. ബേബി ശ്രീലത, ടി.പി ദാമോദരന്‍, നാരായണന്‍ എം, കെ. നാരായണന്‍.

പെരുമ്പള: എ.കെ.ജി. നയിച്ച കര്‍ഷക മാര്‍ച്ചിലെ സമര പോരാളിയായിരുന്നു പെരുമ്പള തലക്കണ്ടത്തിലെ എം. നാരായണന്‍ നായര്‍ (90) അന്തരിച്ചു.
മക്കള്‍: എം. കരുണാകരന്‍ നായര്‍, ശ്രീധരന്‍ നായര്‍, രാധ, ശ്യാമള, സരോജിനി. മരുമക്കള്‍: എ. പത്മിനി, എം. ബേബി ശ്രീലത, ടി.പി ദാമോദരന്‍, നാരായണന്‍ എം, കെ. നാരായണന്‍.

Related Articles
Next Story
Share it