നാരായണന്‍ നായര്‍

കുറ്റിക്കോല്‍: ബേത്തൂര്‍പാറ അമയിലെ ബേത്തൂര്‍ നാരായണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: മുല്ലച്ചേരി കമലാക്ഷി. മക്കള്‍: എം. സുശീല (തോലിയാട്ട്), എം. സത്യന്‍, എം. സുരേന്ദ്രന്‍ (അധ്യാപകന്‍ പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് മുന്നാട്, സി.പി.എം. അമ ബ്രാഞ്ച് സെക്രട്ടറി), എം. മനോജ് കുമാര്‍ (കുവൈറ്റ്). മരുമക്കള്‍: ഇ. വിജയന്‍ (തോലിയാട്ട്), പ്രവീണ, നിഷ (ചാമുണ്ഡിക്കുന്ന്), മഞ്ജു (കുവൈറ്റ്). സഹോദരങ്ങള്‍: കെ. കൃഷ്ണന്‍ നായര്‍, ബി. അമ്മാളു (ഉണുപ്പങ്കല്ല്), കെ. ജാനകി (കാനത്തൂര്‍), കെ. കാര്‍ത്യായനി […]

കുറ്റിക്കോല്‍: ബേത്തൂര്‍പാറ അമയിലെ ബേത്തൂര്‍ നാരായണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: മുല്ലച്ചേരി കമലാക്ഷി. മക്കള്‍: എം. സുശീല (തോലിയാട്ട്), എം. സത്യന്‍, എം. സുരേന്ദ്രന്‍ (അധ്യാപകന്‍ പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് മുന്നാട്, സി.പി.എം. അമ ബ്രാഞ്ച് സെക്രട്ടറി), എം. മനോജ് കുമാര്‍ (കുവൈറ്റ്). മരുമക്കള്‍: ഇ. വിജയന്‍ (തോലിയാട്ട്), പ്രവീണ, നിഷ (ചാമുണ്ഡിക്കുന്ന്), മഞ്ജു (കുവൈറ്റ്). സഹോദരങ്ങള്‍: കെ. കൃഷ്ണന്‍ നായര്‍, ബി. അമ്മാളു (ഉണുപ്പങ്കല്ല്), കെ. ജാനകി (കാനത്തൂര്‍), കെ. കാര്‍ത്യായനി (തണ്ടര്‍ബര), ബി. കുഞ്ഞമ്പു നായര്‍, കെ. രാഘവന്‍ നായര്‍, ബി. കമലാക്ഷി, ബി. കാര്‍ത്യായനി (പെരിങ്ങാനം), കെ. ദാക്ഷായണി, ബി. ബാലകൃഷ്ണന്‍, പരേതരായ കെ. നാരായണി, ബി. കുഞ്ഞിരാമന്‍ നായര്‍.

Related Articles
Next Story
Share it