നാരായണന്‍ നായര്‍

മാങ്ങാട്: ഉദുമ പഞ്ചായത്തിലെ ആദ്യകാല സി.പി.എം നേതാവും ഉദുമ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണന്‍ നായര്‍ (91)അന്തരിച്ചു. സി.പി.എം മാങ്ങാട് ബ്രാഞ്ചംഗമാണ്. 1950 വര്‍ഷ കാലത്ത് പെരുമ്പള സെല്ലിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിലെത്തിയ നാരായണന്‍ നായര്‍ നിരവധി കമ്യൂണിസ്റ്റ്, കര്‍ഷക സമര, പോരാട്ടങ്ങളില്‍ പങ്കെടുത്തു. പിന്നീട് ഉദുമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സി.പി.എം പാര്‍ട്ടി വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ചേവിരി സുശീലമ്മ. മകള്‍: സുമംഗല. മരുമകന്‍: എം. മോഹനന്‍ (എസ്.ഐ., […]

മാങ്ങാട്: ഉദുമ പഞ്ചായത്തിലെ ആദ്യകാല സി.പി.എം നേതാവും ഉദുമ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണന്‍ നായര്‍ (91)അന്തരിച്ചു. സി.പി.എം മാങ്ങാട് ബ്രാഞ്ചംഗമാണ്. 1950 വര്‍ഷ കാലത്ത് പെരുമ്പള സെല്ലിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിലെത്തിയ നാരായണന്‍ നായര്‍ നിരവധി കമ്യൂണിസ്റ്റ്, കര്‍ഷക സമര, പോരാട്ടങ്ങളില്‍ പങ്കെടുത്തു. പിന്നീട് ഉദുമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സി.പി.എം പാര്‍ട്ടി വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ചേവിരി സുശീലമ്മ. മകള്‍: സുമംഗല. മരുമകന്‍: എം. മോഹനന്‍ (എസ്.ഐ., ക്രൈംബ്രാഞ്ച്, കാസര്‍കോട് യൂണിറ്റ്). സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍, ശ്രീധരന്‍ നായര്‍, കല്യാണിയമ്മ, മാധവിയമ്മ, കാര്‍ത്യായനിയമ്മ.

Related Articles
Next Story
Share it