നാരായണന്‍ നായര്‍

പെരുമ്പള: പുളിന്തോട്ടിയിലെ മുല്ലച്ചേരി നാരായണന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: കിണറ്റിന്‍കര കാര്‍ത്യായനി അമ്മ. മക്കള്‍: പത്മാവതി, രാധ, മാധവി, ഗംഗാധരന്‍ നായര്‍, ചന്ദ്രാവതി, അംബിക, രാജേഷ്. മരുമക്കള്‍: നാരായണന്‍ നായര്‍ (കൊട്ടംകുഴി), സുരേഷ് പച്ചളംകര, ബാലകൃഷ്ണന്‍ നായര്‍ (മുള്ളേരിയ), ജനാര്‍ദ്ദനന്‍ നായര്‍ കുണ്ടടുക്കം (ഷാര്‍ജ), കെ.എ. ചന്ദ്രന്‍ (റേഷന്‍ ഷോപ്പ് ഉടമ വിദ്യാനഗര്‍), മമത. സഹോദരങ്ങള്‍: മീനാക്ഷിയമ്മ, കുഞ്ഞമ്പു നായര്‍, ചന്തുക്കുട്ടി നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, പരേതനായ കൃഷ്ണന്‍ നായര്‍.

Related Articles
Next Story
Share it