നാരായണന്‍ മാസ്റ്റര്‍

ഉദുമ: പടിഞ്ഞാര്‍ തെരുവില്‍ സായയില്‍ താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകന്‍ (ജി.എഫ് യു.പി.എസ് കോട്ടിക്കുളം) കെ. നാരായണന്‍ മാസ്റ്റര്‍ (67) അന്തരിച്ചു. ഭാര്യ: ശ്യാമളകുമാരി ആര്‍ (റിട്ട. പ്രധാനാധ്യാപിക, അംബിക എ.എല്‍.പി എസ് ഉദുമ പടിഞ്ഞാര്‍). മക്കള്‍: എന്‍. എസ് നിഖില, ശബ്‌നം. മരുമക്കള്‍: എം. മനോജ് കുമാര്‍ (ബിസിനസ്, ഉദുമ), എ.വി പ്രിയേഷ് ബാബു (ഹൊസ്ദുര്‍ഗ് സബ് ട്രഷറി). സഹോദരങ്ങള്‍: നാരായണി (വടകര), പരേതനായ രാമന്‍ (നാദാപുരം), ലഫ്. കേണല്‍ മാധവി (ചേമഞ്ചേരി), ബാലന്‍ (വടകര), കമലാക്ഷി […]

ഉദുമ: പടിഞ്ഞാര്‍ തെരുവില്‍ സായയില്‍ താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകന്‍ (ജി.എഫ് യു.പി.എസ് കോട്ടിക്കുളം) കെ. നാരായണന്‍ മാസ്റ്റര്‍ (67) അന്തരിച്ചു. ഭാര്യ: ശ്യാമളകുമാരി ആര്‍ (റിട്ട. പ്രധാനാധ്യാപിക, അംബിക എ.എല്‍.പി എസ് ഉദുമ പടിഞ്ഞാര്‍). മക്കള്‍: എന്‍. എസ് നിഖില, ശബ്‌നം. മരുമക്കള്‍: എം. മനോജ് കുമാര്‍ (ബിസിനസ്, ഉദുമ), എ.വി പ്രിയേഷ് ബാബു (ഹൊസ്ദുര്‍ഗ് സബ് ട്രഷറി). സഹോദരങ്ങള്‍: നാരായണി (വടകര), പരേതനായ രാമന്‍ (നാദാപുരം), ലഫ്. കേണല്‍ മാധവി (ചേമഞ്ചേരി), ബാലന്‍ (വടകര), കമലാക്ഷി (മണിയൂര്‍), പരേതരായ രാമന്‍, മാതു ടീച്ചര്‍, ലക്ഷ്മി.

Related Articles
Next Story
Share it