നാരായണന്‍ മണിയാണി

മുള്ളേരിയ: മുള്ളേരിയ കോളിയടുക്കയില്‍ വര്‍ഷങ്ങളായി പലച്ചരക്കുക്കട നടത്തുന്ന നാരായണന്‍ മണിയാണി (54) അന്തരിച്ചു. കൃഷ്ണ മണിയാണിയുടെയും സീതമ്മയുടെയും മകനാണ്. ഭാര്യ: ലളിത. മക്കള്‍: ശരണ്‍, ശരത്. സഹോദരങ്ങള്‍: അച്ചുതന്‍, പരേതനായ അപ്പയ്യ, സോമനാഥന്‍, ബാലഗോപാലന്‍, ലക്ഷമണന്‍, പ്രേമ.

Related Articles
Next Story
Share it