നാരായണന്‍

പനയാല്‍: തോക്കാനം മൊട്ടയിലെ നാരായണന്‍ കുണ്ടുങ്ങാല്‍ (83) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും പ്രദേശത്തിനകത്ത് കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാനും പ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: സത്യ, ഉഷ, ശശിധരന്‍, സതീശന്‍. മരുമക്കള്‍: സുധാകരന്‍, ഗോവിന്ദന്‍, ശ്രീജ ശശിധരന്‍, ശ്രീജ സതീശന്‍. സഹോദരങ്ങള്‍: പരേതയായ തമ്പായി, കുഞ്ഞിരാമന്‍, ഗോവിന്ദന്‍, ദാമോദരന്‍.

Related Articles
Next Story
Share it