നാരായണന്‍

തൃക്കരിപ്പൂര്‍: തങ്കയത്തെ സി. നാരായണന്‍ (75) അന്തരിച്ചു. കൈക്കോളന്‍ ചെറിയമ്പുവിന്റെയും സി. മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ഭവാനി. മക്കള്‍: രജനീഷ്, രഞ്ജിത. മരുമക്കള്‍: ശ്യാമ, ഷിജു (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ബംഗളൂരു). സഹോദരങ്ങള്‍: കുഞ്ഞാത, കൃഷ്ണന്‍, പരേതരായ അമ്പു, കണ്ണന്‍, ജാനകി.

Related Articles
Next Story
Share it