ടി.നാരായണന്‍

കാസര്‍കോട്: സി.പി.എം കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് അംഗവും ഗവ. ആസ്പത്രി മുന്‍ ജീവനക്കാരനുമായ ഫോര്‍ട്ട് റോഡിലെ ടി. നാരായണന്‍ (82) അന്തരിച്ചു. ഭാര്യ: ലക്ഷ്മി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കള്‍: ബിന്ദു എം (സി.പി.എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി അംഗം), ബിനീഷ് (പൈവളിക പഞ്ചായത്ത് ജീവനക്കാരന്‍), പരേതനായ ബിജു. മരുമക്കള്‍: ആശ, സത്യനാഥ്.

Related Articles
Next Story
Share it