ടി.കെ. നാരായണന്‍

തൃക്കരിപ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വലിയപറമ്പിലെ ടി.കെ. നാരായണന്‍ (81) അന്തരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, വലിയപറമ്പ് പഞ്ചായത്തംഗം, തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, ദീര്‍ഘകാലം വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ: പി.പി. ജാനകി. മക്കള്‍: പി.പി. അശോകന്‍ (കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്), ശോഭന, സോമന്‍ (ലൂബ് ഷോപ്പ് തൃക്കരിപ്പൂര്‍), തങ്കമണി (കായികാധ്യാപിക ജി.എച്ച്.എസ്.എസ്. കക്കാട്ട്). മരുമക്കള്‍: എം. മീര (ചെറുവത്തൂര്‍ മയ്യിച്ച), ടി.കെ. […]

തൃക്കരിപ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വലിയപറമ്പിലെ ടി.കെ. നാരായണന്‍ (81) അന്തരിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, വലിയപറമ്പ് പഞ്ചായത്തംഗം, തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, ദീര്‍ഘകാലം വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ: പി.പി. ജാനകി. മക്കള്‍: പി.പി. അശോകന്‍ (കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്), ശോഭന, സോമന്‍ (ലൂബ് ഷോപ്പ് തൃക്കരിപ്പൂര്‍), തങ്കമണി (കായികാധ്യാപിക ജി.എച്ച്.എസ്.എസ്. കക്കാട്ട്).
മരുമക്കള്‍: എം. മീര (ചെറുവത്തൂര്‍ മയ്യിച്ച), ടി.കെ. നാരായണന്‍ (വിമുക്ത ഭടന്‍), സുചിത്ര (പടന്ന ഓരി), പരേതനായ കെ.വി. ശ്രീധരന്‍. സഹോദരങ്ങള്‍: ഗോപാലന്‍, ലക്ഷ്മി, നാരായണി, മാധവി, തമ്പായി, പരേതരായ സുശീല, കാര്‍ത്ത്യായണി.

Related Articles
Next Story
Share it