ടി. നാരായണന്‍
പൊയിനാച്ചി: വിദ്യാനഗര്‍ കെ.സി.എം.പി. സൊസൈറ്റി മുന്‍ ജീവനക്കാരന്‍ പൊയിനാച്ചി മൊട്ടയിലെ ടി. നാരായണന്‍ (73) അന്തരിച്ചു. ഭാര്യ: പി. കല്യാണി. മക്കള്‍: പി. മണികണ്ഠന്‍, എം. പ്രദീപ് (ഇരുവരും ലോട്ടറി സ്റ്റാള്‍, പൊയിനാച്ചി), ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി (ചെമ്മനാട് പഞ്ചായത്ത്മുന്‍ മെമ്പര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി), പി. എം. രാജീവന്‍.മരുമക്കള്‍: പി. മല്ലിക (മിങ്ങോത്ത്), കെ. സീത (ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരി). സഹോദരങ്ങള്‍: ടി. രാമുഞ്ഞി, പി.എം. രാഘവന്‍ (പൊയിനാച്ചി ശ്രീ ധര്‍മശാസ്താ […]

പൊയിനാച്ചി: വിദ്യാനഗര്‍ കെ.സി.എം.പി. സൊസൈറ്റി മുന്‍ ജീവനക്കാരന്‍ പൊയിനാച്ചി മൊട്ടയിലെ ടി. നാരായണന്‍ (73) അന്തരിച്ചു. ഭാര്യ: പി. കല്യാണി. മക്കള്‍: പി. മണികണ്ഠന്‍, എം. പ്രദീപ് (ഇരുവരും ലോട്ടറി സ്റ്റാള്‍, പൊയിനാച്ചി), ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി (ചെമ്മനാട് പഞ്ചായത്ത്മുന്‍ മെമ്പര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി), പി. എം. രാജീവന്‍.
മരുമക്കള്‍: പി. മല്ലിക (മിങ്ങോത്ത്), കെ. സീത (ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരി). സഹോദരങ്ങള്‍: ടി. രാമുഞ്ഞി, പി.എം. രാഘവന്‍ (പൊയിനാച്ചി ശ്രീ ധര്‍മശാസ്താ ക്ഷേത്ര പ്രസിഡണ്ട്), പി. എം. ശശികുമാര്‍, കുഞ്ഞാണി, പി.എം. ശ്രീധരന്‍, പി.എം. ജനാര്‍ദ്ദനന്‍, ശാന്തകുമാരി.