നാരായണന്‍ കോളിക്കര
രാവണീശ്വരം: രാവണീശ്വരം കോളിക്കര ഹൗസില്‍ നാരായണന്‍ കോളിക്കര(76) അന്തരിച്ചു. പള്ളിക്കര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് സീനിയര്‍ ടെലികോം ഓഫീസ് അസിസ്റ്റന്റായി വിരമിച്ച നാരായണന്‍ ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ കമ്മിറ്റിയിലും എന്‍.എഫ്.പി. ടി.ഇ.ജില്ലാ കമ്മിറ്റിയിലും ഭാരവാഹിയായിരുന്നു. കര്‍ഷകസംഘം വില്ലേജ് വൈസ് പ്രസിഡന്റ്, സി.പി.എം മുക്കൂട് ബ്രാഞ്ച് അംഗം, അപ്പകുഞ്ഞി ഗ്രന്ഥാലയം പ്രസിഡണ്ട് , മുക്കൂട് റെഡ് സ്റ്റാര്‍ ക്ലബ് സ്ഥാപക പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. നാടക പ്രവര്‍ത്തകന്‍കൂടിയായിരുന്നു.ഭാര്യ: ടി. സാവിത്രി. മക്കള്‍: ജിതേഷ്, രതീഷ്, ജിഷ. മരുമക്കള്‍ […]

രാവണീശ്വരം: രാവണീശ്വരം കോളിക്കര ഹൗസില്‍ നാരായണന്‍ കോളിക്കര(76) അന്തരിച്ചു. പള്ളിക്കര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് സീനിയര്‍ ടെലികോം ഓഫീസ് അസിസ്റ്റന്റായി വിരമിച്ച നാരായണന്‍ ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ കമ്മിറ്റിയിലും എന്‍.എഫ്.പി. ടി.ഇ.ജില്ലാ കമ്മിറ്റിയിലും ഭാരവാഹിയായിരുന്നു. കര്‍ഷകസംഘം വില്ലേജ് വൈസ് പ്രസിഡന്റ്, സി.പി.എം മുക്കൂട് ബ്രാഞ്ച് അംഗം, അപ്പകുഞ്ഞി ഗ്രന്ഥാലയം പ്രസിഡണ്ട് , മുക്കൂട് റെഡ് സ്റ്റാര്‍ ക്ലബ് സ്ഥാപക പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. നാടക പ്രവര്‍ത്തകന്‍കൂടിയായിരുന്നു.
ഭാര്യ: ടി. സാവിത്രി. മക്കള്‍: ജിതേഷ്, രതീഷ്, ജിഷ. മരുമക്കള്‍ : സീന, അംബിക, അജയന്‍. സഹോദരന്‍: രാജേന്ദ്രന്‍ കോളിക്കര.