ദോസ്തി നാരായണന്‍

കുണ്ടംകുഴി: കുണ്ടംകുഴിയിലെ ദോസ്തി സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ മരുതടുക്കം കണിയാംക്കുണ്ടിലെ എം. നാരായണന്‍ (62) അന്തരിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാടക രംഗത്തും സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. കേരള ദിനേശ് ബീഡിയുടെ മേസ്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. സാവിത്രിയാണ് ഭാര്യ. മക്കള്‍: സാരംഗ്, സരിഗ (ഗള്‍ഫ് ). മരുമകന്‍: ശ്രീവത്സന്‍ കുറ്റിക്കോല്‍, സഹോദരങ്ങള്‍: എം. മീനാക്ഷി, എം. കാര്‍ത്ത്യായനി, എം. ജാനകി, എം. കല്യാണി, എം. ശാന്ത, പരേതരായ എം. രാഘവന്‍, എം. അപ്പക്കുഞ്ഞി.

Related Articles
Next Story
Share it