നാരായണന്‍
ഉദുമ: മുന്‍ സൈനികന്‍ കൊക്കാല്‍ വൈശാഖിലെ കെ.പി നാരായണന്‍ (84) അന്തരിച്ചു. ഭാര്യ: സി. നളിനി (മുന്‍ എം.പി.കെ.വൈ ഏജന്റ് ഉദുമ തപാലോഫീസ്). മക്കള്‍: എന്‍. പ്രഭ (അധ്യാപിക, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം), എന്‍.വിനോദ് കുമാര്‍ (ദുബായ്). മരുമക്കള്‍: എം. ഗംഗാധരന്‍(മുന്‍ അധ്യാപകന്‍ സൈനിക സ്‌കൂള്‍), പി. ശ്രുതി. സഹോദരങ്ങള്‍: കെ.വി കൃഷ്ണന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, പാട്ടി.