നാരായണന്‍

മുള്ളേരിയ: കാറഡുക്ക മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ നാരായണന്‍ നെച്ചിപടുപ്പ് (66) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: അരുണ്‍കുമാര്‍ (കെ.എസ്.ഇ.ബി ജീവനക്കാരന്‍), അജിത, വിജിത. മരുമക്കള്‍: അനിരുദ്ധന്‍, ഉദയന്‍. സഹോദരങ്ങള്‍: മാധവി, കൃഷ്ണന്‍, ജാനകി, സാവിത്രി.

Related Articles
Next Story
Share it