നാരായണന്‍

കാസര്‍കോട്: അടുക്കത്ത് ബയല്‍ ബീച്ച് ഫിഷറീസ് കോളനിയിലെ മത്സ്യത്തൊഴിലാളി നാരായണന്‍ (66) അന്തരിച്ചു. പരേതരായ മാധവന്റെയും ശകുന്തളയുടേയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: സുരേശന്‍, സുദേശ്, സുചിത്ര. മരുമക്കള്‍: ഉഷ, വര്‍ഷ, ശ്യാം. സഹോദരങ്ങള്‍: കര്‍ത്യായനി, പരേതയായ സതീശന്‍.

Related Articles
Next Story
Share it