നാരായണ ബള്‍ച്ചപ്പാട

ബദിയടുക്ക: പള്ളത്തടുക്ക മീത്തലെ വീട്ടിലെ നാരായണ ബള്‍ച്ചപ്പാട (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: കുമാരന്‍, പത്മനാഭ, മനോഹര ബെള്‍ച്ചപ്പാട, പത്മാവതി, ചന്ദാവതി, നളിനി, സരസ്വതി. മരുമക്കള്‍: ഗോപാല ജാല്‍സൂര്‍, ഗോപാല നെക്രാജെ, ഉഷ, രശ്മി, വാരിജ, പരേതരായ ഭാസ്‌കര, കുഞ്ഞിരാമ. സഹോദരങ്ങള്‍: പരേതരായ ചിരിയണ്ട ബെള്‍ച്ചപ്പാട, അമ്മു.

Related Articles
Next Story
Share it