എ. നാരായണന്‍ മാസ്റ്റര്‍

കാഞ്ഞങ്ങാട്: മടിക്കൈ പൊതുജന വായനശാല സെക്രട്ടറിയും ലൈബ്രറി പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മടിക്കൈ അമ്പലത്തുകരയിലെ റിട്ട. അധ്യാപകന്‍ ചൂട്ടക്കാട്ട് എ. നാരായണന്‍ മാസ്റ്റര്‍ (76) അന്തരിച്ചു. ഭാര്യ: എം.വി ഭവാനി (റിട്ട. അധ്യാപിക) മക്കള്‍: എന്‍.ബി സ്മിത, എന്‍.ബി സുമിത്ത് (ഫിസിയോ തെറാപ്പിസ്റ്റ്, തേജസ്വിനി സഹകരണ ആസ്പത്രി നീലേശ്വരം). മരുമക്കള്‍: ഗിരീഷ് (ഉദിനൂര്‍), അഖില (അധ്യാപിക, സി.കെ നായര്‍ കോളേജ്). സഹോദരങ്ങള്‍: ഓമന, തമ്പാന്‍, വേലായുധന്‍, ഭാനുമതി, ബാലകൃഷ്ണന്‍, ശോഭന, ശശി.

Related Articles
Next Story
Share it