നാരായണ്‍ ഷേണായ്

കാസര്‍കോട്: ബാങ്ക് റോഡിലെ പ്രകാശ് സ്റ്റോര്‍ ഉടമ കറന്തക്കാട് നാരായണ്‍ ഷേണായ് (56) അന്തരിച്ചു. ഭാര്യ: സവിത ഷേണായ്. മക്കള്‍: മംഗള, സ്‌നേഹ. സഹോദരങ്ങള്‍: രാധാ ബി. കാമത്ത് (കോഴിക്കോട്), നീതു. സി. നായിക് (മംഗലാപുരം), അനിത എ. ഭക്ത (കാര്‍ക്കള), സഞ്ജന ആര്‍. ഷേണായ് (കാലിഫോര്‍ണിയ), പരേതനായ പ്രേമാനന്ദ ഷേണായ്, രാധാകൃഷ്ണ ഷേണായ് (ഗ്രാമീണ ബാങ്ക്, തിരുവാങ്കുളം എറണാകുളം).

Related Articles
Next Story
Share it