മേലത്ത് നാരായണന്‍ നായര്‍

കുറ്റിക്കോല്‍: ബേത്തൂര്‍പാറ പടിമരുത് കിഴക്കേമഠം മേലത്ത് നാരായണന്‍ നായര്‍ (72) അന്തരിച്ചു. മലയോരത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും മികച്ച കര്‍ഷകനുമാണ്. സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനത്തിലും കൂട്ടായ്മകളുടെയും ക്ഷേത്ര-തറവാട് കമ്മിറ്റി രംഗത്തും പ്രവര്‍ത്തിച്ചു വരുന്നു.ബേത്തൂര്‍ ശ്യാമളയാണ് ഭാര്യ. മക്കള്‍: ശ്രീജിത്ത് ബേത്തൂര്‍ (ദുബായ്), സജിത്ത് കുമാര്‍, സിന്ധു. മരുമക്കള്‍: രത്നാകരന്‍ (ബാര), അശ്വതി (തേമനംപുഴ). സഹോദരങ്ങള്‍: പരേതരായ മേലത്ത് നാരായണി അമ്മ (അണ്ണപ്പാടി), മേലത്ത് കൃഷ്ണന്‍ നായര്‍ (കിഴക്കേമഠം), മേലത്ത് തമ്പായി അമ്മ (അടുക്കം കോളിക്കുണ്ട്), മേലത്ത് ജാനകി അമ്മ […]

കുറ്റിക്കോല്‍: ബേത്തൂര്‍പാറ പടിമരുത് കിഴക്കേമഠം മേലത്ത് നാരായണന്‍ നായര്‍ (72) അന്തരിച്ചു. മലയോരത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും മികച്ച കര്‍ഷകനുമാണ്. സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനത്തിലും കൂട്ടായ്മകളുടെയും ക്ഷേത്ര-തറവാട് കമ്മിറ്റി രംഗത്തും പ്രവര്‍ത്തിച്ചു വരുന്നു.
ബേത്തൂര്‍ ശ്യാമളയാണ് ഭാര്യ. മക്കള്‍: ശ്രീജിത്ത് ബേത്തൂര്‍ (ദുബായ്), സജിത്ത് കുമാര്‍, സിന്ധു. മരുമക്കള്‍: രത്നാകരന്‍ (ബാര), അശ്വതി (തേമനംപുഴ). സഹോദരങ്ങള്‍: പരേതരായ മേലത്ത് നാരായണി അമ്മ (അണ്ണപ്പാടി), മേലത്ത് കൃഷ്ണന്‍ നായര്‍ (കിഴക്കേമഠം), മേലത്ത് തമ്പായി അമ്മ (അടുക്കം കോളിക്കുണ്ട്), മേലത്ത് ജാനകി അമ്മ (കിഴക്കേമഠം).

Related Articles
Next Story
Share it