നളിനിയമ്മ

കാഞ്ഞങ്ങാട്: രാവണീശ്വരം ശ്രീസദനത്തില്‍ പുറവങ്കര നളിനിയമ്മ (69) അന്തരിച്ചു. പരേതരായ എ.എം. കുഞ്ഞമ്പുനായരുടെയും പുറവങ്കര നാരായണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കെ. ഗോവിന്ദന്‍ നമ്പ്യാര്‍ (റിട്ട. പ്രധാനാധ്യാപകന്‍). മക്കള്‍: ശ്രീജ വിശ്വനാഥന്‍, സിന്ധു ഗണേശ്. മരുമക്കള്‍: വിശ്വനാഥന്‍ (തൃക്കരിപ്പൂര്‍), കരിങ്ങാട്ട് ഗണേശന്‍ (നീലേശ്വരം).

Related Articles
Next Story
Share it