നഫീസ മേനത്ത്

ആലംപാടി: ചെങ്കള പഞ്ചായത്ത് മുന്‍ അംഗവും പഞ്ചായത്ത് മുന്‍ അംഗം പരേതനായ മേനത്ത് ഖാദറിന്റെ ഭാര്യയുമായി നഫീസ മേനത്ത് (62) അന്തരിച്ചു. പരേതനായ മളിയില്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ മകളാണ്. മക്കള്‍: അഷ്‌റഫ് മേനത്ത്, മുനീര്‍ മേനത്ത്, കബീര്‍ മേനത്ത്, അബ്ദുല്‍ റഹ്‌മാന്‍ മേനത്ത്, അബു മേനത്ത്, ഷരീഫ് മേനത്ത്, താഹിറ, തസ്‌രിയ, സംസീറ. മരുമക്കള്‍: അഷ്റഫ് ബോവിക്കാനം, അഷ്റഫ് എരിയപ്പാടി, ഇബ്രാഹിം പാണലം, നുസൈബ ചെര്‍ക്കള, സുഹറാബി മാങ്ങാട്, ജുനൈദ കോപ്പ, തസ്ലീന ബേര്‍ക്ക, മുംതാസ് […]

ആലംപാടി: ചെങ്കള പഞ്ചായത്ത് മുന്‍ അംഗവും പഞ്ചായത്ത് മുന്‍ അംഗം പരേതനായ മേനത്ത് ഖാദറിന്റെ ഭാര്യയുമായി നഫീസ മേനത്ത് (62) അന്തരിച്ചു. പരേതനായ മളിയില്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ മകളാണ്. മക്കള്‍: അഷ്‌റഫ് മേനത്ത്, മുനീര്‍ മേനത്ത്, കബീര്‍ മേനത്ത്, അബ്ദുല്‍ റഹ്‌മാന്‍ മേനത്ത്, അബു മേനത്ത്, ഷരീഫ് മേനത്ത്, താഹിറ, തസ്‌രിയ, സംസീറ. മരുമക്കള്‍: അഷ്റഫ് ബോവിക്കാനം, അഷ്റഫ് എരിയപ്പാടി, ഇബ്രാഹിം പാണലം, നുസൈബ ചെര്‍ക്കള, സുഹറാബി മാങ്ങാട്, ജുനൈദ കോപ്പ, തസ്ലീന ബേര്‍ക്ക, മുംതാസ് ചെര്‍ളടുക്ക, സുഹൈല ബാങ്കോട്. സഹോദരങ്ങള്‍: മാമു മളിയില്‍, അബ്ദു മളിയില്‍, ഖാദര്‍ മളിയില്‍, ഷുക്കൂര്‍ മളിയില്‍, അമീനു മളിയില്‍, മറിയംബി, ഹസീന.
നഫീസ മേനത്തിന്റെ നിര്യാണത്തില്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it