നഫീസ ഹജ്ജുമ്മ

ആലംപാടി: ആലംപാടിയിലെ പരേതനായ മേനത്ത് ആമുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (87) അന്തരിച്ചു. മക്കള്‍: മേനത്ത് അബ്ദുല്‍ ഖാദര്‍ (ചെങ്കള പഞ്ചായത്ത് മുന്‍ അംഗം), മുഹമ്മദ് മേനത്ത് (സൗദി ആലംപാടി ജമാഅത്ത് മുന്‍ പ്രസിഡണ്ട്), മാഹിന്‍ മേനത്ത്, ബീഫാത്തിമ. മരുമക്കള്‍: നഫീസ (ചെങ്കള പഞ്ചായത്ത് മുന്‍ അംഗം), സുമയ്യ, ഖമറുന്നിസ, പരേതനായ മുഹമ്മദ് ഉദുമ.

Related Articles
Next Story
Share it