നബീസ

ചെര്‍ക്കള: വി.കെ. പാറയിലെ നബീസ (78) അന്തരിച്ചു. പരേതനായ ബേവിഞ്ച മമ്മുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കള്‍: അഡ്വ. ബേവിഞ്ച അബ്ദുല്ല, അബ്ബാസ്, ഉമ്മര്‍, ബഷീര്‍, ബീഫാത്തിമ, റാബിയ, പരേതനായ അബ്ദുല്‍ റഹ്‌മാന്‍. മരുമക്കള്‍: സക്കീന, ആസ്യ, സാറാബി, നസിയ, സുമയ്യ, കുഞ്ഞാമു ചെര്‍ക്കള, പരേതനായ മുഹമ്മദ് കുഞ്ഞി കൊളമ്പ. സഹോദരങ്ങള്‍: ആയിഷ, ആസ്യ, സൈനബി, സുഹറ, കുഞ്ഞാമിന, ഉമ്മാലി, മുഹമ്മദ് കുഞ്ഞി ബാലനുക്കം, അബൂബക്കര്‍ പരേതരായ അബ്ദുല്ല, ഖാലിദ്.

ചെര്‍ക്കള: വി.കെ. പാറയിലെ നബീസ (78) അന്തരിച്ചു. പരേതനായ ബേവിഞ്ച മമ്മുട്ടി ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: അഡ്വ. ബേവിഞ്ച അബ്ദുല്ല, അബ്ബാസ്, ഉമ്മര്‍, ബഷീര്‍, ബീഫാത്തിമ, റാബിയ, പരേതനായ അബ്ദുല്‍ റഹ്‌മാന്‍. മരുമക്കള്‍: സക്കീന, ആസ്യ, സാറാബി, നസിയ, സുമയ്യ, കുഞ്ഞാമു ചെര്‍ക്കള, പരേതനായ മുഹമ്മദ് കുഞ്ഞി കൊളമ്പ. സഹോദരങ്ങള്‍: ആയിഷ, ആസ്യ, സൈനബി, സുഹറ, കുഞ്ഞാമിന, ഉമ്മാലി, മുഹമ്മദ് കുഞ്ഞി ബാലനുക്കം, അബൂബക്കര്‍ പരേതരായ അബ്ദുല്ല, ഖാലിദ്.

Related Articles
Next Story
Share it