101-ാം വയസില്‍ അന്തരിച്ചു

ചൗക്കി: അഞ്ചുതലമുറകളുടെ മുത്തശ്ശി ഓര്‍മ്മയായി. ചൗക്കി ആസാദ് നഗര്‍ കെല്‍റോഡിലെ പരേതനായ അബ്ദുല്ല കോളിയാടിന്റെ ഭാര്യ നഫീസയാണ് അന്തരിച്ചത്. 101 വയസായിരുന്നു. മക്കള്‍: ബീഫാത്തിമ, മുഹമ്മദ് ഹാജി, അബ്ദുല്‍ സലാം, ഉമ്മര്‍, പരേതനായ ഇബ്രാഹിം. മരുമക്കള്‍: പരേതനായ മമ്മിഞ്ഞി ഖാസിലേന്‍, പരേതയായ ആയിഷ, ഫാത്തിമാബി, ദൈനബി, അനീസ.

ചൗക്കി: അഞ്ചുതലമുറകളുടെ മുത്തശ്ശി ഓര്‍മ്മയായി. ചൗക്കി ആസാദ് നഗര്‍ കെല്‍റോഡിലെ പരേതനായ അബ്ദുല്ല കോളിയാടിന്റെ ഭാര്യ നഫീസയാണ് അന്തരിച്ചത്. 101 വയസായിരുന്നു.
മക്കള്‍: ബീഫാത്തിമ, മുഹമ്മദ് ഹാജി, അബ്ദുല്‍ സലാം, ഉമ്മര്‍, പരേതനായ ഇബ്രാഹിം. മരുമക്കള്‍: പരേതനായ മമ്മിഞ്ഞി ഖാസിലേന്‍, പരേതയായ ആയിഷ, ഫാത്തിമാബി, ദൈനബി, അനീസ.

Related Articles
Next Story
Share it