നഫീസ

കല്ലക്കട്ട: തളങ്കര ജദീദ് റോഡ് സ്വദേശിനിയും കല്ലക്കട്ടയില്‍ താമസക്കാരിയുമായ നഫീസ(64) അന്തരിച്ചു. പരേതരായ അബ്ദുല്ലയുടെയും ഖദീജയുടെയും മകളാണ്. മകന്‍: ഫൈസല്‍. മരുമകള്‍: ഖൈറുന്നിസ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it