നഫീസ

ചേരൂര്‍: ചേരൂറിലെ പരേതനായ കാസിം ഹാജിയുടെ ഭാര്യ നഫീസ (93) അന്തരിച്ചു. ബേവിഞ്ചയിലെ പരേതരായ അന്തല്‍ച്ചയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: എം.സി. മുഹമ്മദ് കുഞ്ഞി, എം.സി. അബ്ദുല്ലക്കുഞ്ഞി, ബീഫാത്തിമ ബേവിഞ്ച, സാറ, ഹാജിറ, സുബൈദ. മരുമക്കള്‍: ബീവി, ദൈനബി, ടി.എം. അബ്ദുല്‍ഖാദര്‍ വയലാംകുഴി, പരേതരായ കൊളമ്പ മുഹമ്മദ്കുഞ്ഞി ഹാജി ബേവിഞ്ച, അബ്ദുല്ലക്കുഞ്ഞി ബേവിഞ്ച, സി.എ. അബ്ദുല്ലക്കുഞ്ഞി ചേരൂര്‍. സഹോദരങ്ങള്‍: ബി.എ. റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് ബേവിഞ്ച, പരേതരായ ബി. ആമുഹാജി, ബി. അബ്ദുല്‍ ഖാദര്‍ ഹാജി, ബി. […]

ചേരൂര്‍: ചേരൂറിലെ പരേതനായ കാസിം ഹാജിയുടെ ഭാര്യ നഫീസ (93) അന്തരിച്ചു. ബേവിഞ്ചയിലെ പരേതരായ അന്തല്‍ച്ചയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: എം.സി. മുഹമ്മദ് കുഞ്ഞി, എം.സി. അബ്ദുല്ലക്കുഞ്ഞി, ബീഫാത്തിമ ബേവിഞ്ച, സാറ, ഹാജിറ, സുബൈദ. മരുമക്കള്‍: ബീവി, ദൈനബി, ടി.എം. അബ്ദുല്‍ഖാദര്‍ വയലാംകുഴി, പരേതരായ കൊളമ്പ മുഹമ്മദ്കുഞ്ഞി ഹാജി ബേവിഞ്ച, അബ്ദുല്ലക്കുഞ്ഞി ബേവിഞ്ച, സി.എ. അബ്ദുല്ലക്കുഞ്ഞി ചേരൂര്‍. സഹോദരങ്ങള്‍: ബി.എ. റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് ബേവിഞ്ച, പരേതരായ ബി. ആമുഹാജി, ബി. അബ്ദുല്‍ ഖാദര്‍ ഹാജി, ബി. മുഹമ്മദ് കുഞ്ഞി ബേവിഞ്ച.

Related Articles
Next Story
Share it