നബീസ തുരുത്തി

കാസര്‍കോട്: തുരുത്തിയിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ നബീസ (82) അന്തരിച്ചു. ശ്വാസകോശ രോഗങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മക്കള്‍: സുഹറ, റുഖിയ, മുംതാസ്, ഗഫൂര്‍, അബ്ദുല്‍ റഹിമാന്‍, പരേതനായ നിസാര്‍. മരുമക്കള്‍: അബ്ദുല്ല നസീബ്, പരേതനായ നാം ഹനീഫ ചൗക്കി, സുലൈമാന്‍ തുരുത്തി, ഫാത്തിമ, സംസീന. മയ്യത്ത് തുരുത്തി പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it